ചപ്പാരപ്പടവില്‍ കാറിന് തീ പിടിച്ചു

 

തളിപ്പറമ്പ്: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു.

ഇന്ന് രാവിലെ ചപ്പാരപ്പടവ് തെറ്റുന്ന റോഡിലാണ് സംഭവം.

കാര്‍ പൂര്‍ണ്ണമായി കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല.

തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.