കൗണ്‍സിലിങ്-മനശാസ്ത്രം പഠിക്കാന്‍ അവസരം

ഏതാനും സീറ്റിലേക്ക് മാത്രം അവസരം.
കൗണ്‍സിലിങ് മനശാസ്ത്രം പഠിക്കാം

കേരള ഗവണ്‍മെന്റ് സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ (SRC) കമ്മ്യൂണിറ്റി കോളേജ് തളിപ്പറമ്പ് പഠന കേന്ദ്രം മുഖേനെ നടത്തുന്ന
ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സലിംഗ് (DAC) കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
കൗണ്‍സിലിംഗ് രംഗത്തെ യോഗ്യരും മികച്ച പരിശീലനം നേടിയതുമായ പ്രൊഫഷണലുകളുടെ ആവശ്യം നിറവേറ്റുന്നതിനായി SRC കമ്മ്യൂണിറ്റി കോളേജ്, ആപ്ലൈഡ് കൗണ്‍സിലിംഗില്‍ ഡിപ്ലോമ പ്രോഗ്രാം നടക്കുന്നു. പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ ചുവടെ നല്‍കുന്നു:
പ്രോഗ്രാമിന്റെ പേര് : ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ്
Programme Code : DAC
ദൈര്‍ഘ്യം : 1 വര്‍ഷം (2 സെമസ്റ്റര്‍)
യോഗ്യത : ഏതെങ്കിലും ബിരുദം(അല്ലെങ്കില്‍- 10+2+3 ഡിപ്ലോമ )
ക്ലാസ്സുകള്‍: കോണ്‍ടാക്ട്(അവധി ദിവസം മാത്രം), ഓണ്‍ലൈന്‍.
പ്രായപരിധി ഇല്ല
ഗവ :ഫീസ് മാത്രം
രജിസ്ട്രഷനും വിശദവിവരങ്ങള്‍ക്കും
6282 880 280,

8921 272 179,
94 96 23 38 68