ദേവസ്യ കൊടയ്ക്കനാല്‍(72)നിര്യാതനായി.

കുറ്റിപ്പുഴ: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ദേവസ്യ കൊടയ്ക്കനാല്‍ (കുഞ്ഞ്-72) നിര്യാതനായി.

സംസ്‌കാരം നാളെ (16-3-2023 വ്യാഴാഴ്ച്ച) രാവിലെ 9.30 ന് നെല്ലിപ്പാറ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ: എരുവാട്ടി നായത്ത് കുടുംബാഗം ത്രേസ്യാമ്മ.

മക്കള്‍: ജൂലിയ, ജൂബി, സിസ്റ്റര്‍ സാര്‍ലിറ്റ് (നസ്രത്ത് കോണ്‍വെന്റ്, ജര്‍മ്മനി).

മരുമക്കള്‍: മനോജ് പന്നകത്തില്‍ ( ഉദയഗിരി), സോന, പൈനാടത്ത് (നടുവില്‍). 

സഹോദരങ്ങള്‍: മാത്യു, ജോസഫ്, കത്രീന, മേരി, ലിസി. .