Skip to content
തളിപ്പറമ്പ്: സംസ്ഥാന പോലീസ് മേധാവി രാജരാജേശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.
ഇന്ന് സന്ധ്യയോടെയാണ് ഡി.ജി.പി.രവത എ.ചന്ദ്രശേഖര്‍ ക്ഷേത്രത്തിലെത്തിയത്.
എ.ഡി.ജി.പി ദിനേന്ദ്ര കശ്യപും ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു.
നാളെ കെ.എ.പി.നാലാം ബറ്റാലിയവില്‍ നടക്കുന്ന പോലീസ് സേനാംഗങ്ങളുടെ പാസിംഗ്ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനാണ് ഡി.ജി.പി കണ്ണൂരിലെത്തിയത്.
ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.പി.വിനയന്‍ അദ്ദേഹത്തെ സ്വീകരിച്ചു.
ദേവസ്വത്തിന്റെ ഉപഹാരവും എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി.ജി.പിക്ക് നല്‍കി.