സൗജന്യ പരിശീലന ക്ലാസ്-ഫെഡറല്‍ ബേങ്ക് ബാങ്ക്മാന്‍ എഴുത്തുപരീക്ഷക്കാണ് പരിശീലനം.
തളിപ്പറമ്പ്: ഫെഡറല്‍ ബാങ്കില്‍ ബാങ്ക്മാന്‍ ഒഴിവിലേക്ക് നടത്തുന്ന എഴുത്തു പരീക്ഷയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി
ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന ക്ലാസ് ഒക്ടോബര്‍ 11 ചൊവ്വാഴ്ച്ച കോഴിക്കോട് ബാങ്ക് എംപ്ലോയീസ് സൊസൈറ്റി ഹാളില്‍ വെച്ച് നടക്കും.
രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ യാണ് ക്ലാസ്.
കാസര്‍ഗോഡ്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.
പ്രവേശനം മുന്‍കുട്ടി റെജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രം.
