ഡോ.എം.പി.ഗിരീഷ് ബാബു(60)നിര്യാതനായി

കണ്ണൂര്‍: റിട്ട. മൃഗസംരക്ഷണ വകുപ്പ് ജോ.ഡയരക്ടര്‍ കരിമ്പം സ്വദേശിയും കണ്ണൂര്‍ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പില്‍ താമസക്കാരനുമായ ഡോ.എം.പി.ഗിരീഷ്ബാബു(60)നിര്യാതനായി.

പരേതരായ സി.വി.രാഘവന്‍ നമ്പ്യാര്‍-എം.പി.സരോജനി ടീച്ചര്‍ ദമ്പതികളുടെ മകനാണ്.

കൃഷി വകുപ്പില്‍ ഡെപ്യൂട്ടി ഡയരക്ടറായ തുളസി ചങ്ങാട്ട് ആണ് ഭാര്യ.

അഭിഷേക്, ഗീതാഞ്ജലി എന്നിവര്‍ മക്കളാണ്.

സഹോദരങ്ങള്‍: ഗിരിജ റ്രിട്ട. സുപ്രണ്ട്, കോടതി), എം.പി.ഗിരിധരന്‍ (പ്രൊഫസര്‍, അഗ്രി. യൂണിവേര്‍സിറ്റി ) ഗിരിരാജ് (റിട്ട. ഹൈസ്‌കൂള്‍ അദ്ധ്യാപകന്‍)

ശവസംസ്‌കാരം നാളെ 01.11.2025 ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ നടക്കും.