ജോര്‍ജ് വടകരയുടെ ശവസംസ്‌ക്കാരം ഫെബ്രുവരി-1 ന് ബുധനാഴ്ച്ച വൈകുന്നേരം 3.30 ന്

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോര്‍ജ് വടകരയുടെ മൃതസംസ്‌കാര ശുശ്രൂഷകള്‍ മുന്‍

അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി 01-02-2023 ബുധനാഴ്ച വൈകുന്നേരം മൂന്ന മണിക്ക് സ്വഭവനത്തില്‍ നിന്നും ആരംഭിക്കുകയും

തുടര്‍ന്ന് പുഷ്പഗിരിയിലുള്ള തളിപ്പറമ്പ് സെന്റ്. മേരീസ് ഫൊറോന പള്ളി സിമിത്തേരിയില്‍ സംസ്‌ക്കാരം നടക്കുന്നതും ആയിരിക്കും.

31-01-2023 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതല്‍ പുഷ്പഗിരിയിലുള്ള സ്വഭവനത്തില്‍ പൊതു ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.