ആലക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളാട് മുളകു വള്ളിയിലെ കതിരന്‍ പുലിക്കിരി വീട്ടില്‍ കെ.എ.അനീറ്റ(15) നെയാണ് ഇന്നലെ വൈകുന്നേരം 3.45 ന് തറവാട് വീട്ടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടത്.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.