കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍-ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്.
കണ്ണൂര്‍: കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്
ജനുവരി 31-ന് രാവിലെ 10.30 ന് ഏഴിലോട് പുറച്ചേരി കേശവ തീരം ആയുര്‍വേദ ഗ്രാമത്തില്‍ നടക്കും.
ഡോ.കേശവന്‍ വെദിരമന ക്ലാസെടുക്കും.
വെദിരമന വിഷ്ണുനമ്പൂതിരി മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ വെച്ച് ഐ.ജെ.യു.ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് സ്വീകരണവും നല്‍കും.
