തളിപ്പറമ്പ്: കുറുമാത്തൂര്‍ ചൊറുക്കളസ്വദേശിനിയായ രാജേശ്വരി ഉദാരമതികളുടെ സഹായം തേടുന്നു.
ഒരു വര്‍ഷമായി ബ്രെസ്റ്റ് കാന്‍സറുമായി ബന്ധപ്പെട്ടു ചികിത്സയിലാണ്. ഇപ്പോള്‍ കാന്‍സര്‍ രണ്ടാം സ്‌റ്റേജിലാണുള്ളത്.
ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനുവേണ്ടി ഫെബ്രുവരി 11 ന് ഒരു ഓപ്പറേഷന്‍ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ നിന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഏകദേശം മൂന്നുലക്ഷത്തി അറുപതിനായിരം രൂപയാണ് ചെലവ് കണക്കാക്കുന്നത്.
ഓപ്പറേഷന്‍ ചെയ്യാന്‍പറ്റിയില്ലെങ്കില്‍ നില വഷളാകാനുള്ള സാധ്യത ഏറെയാണ്.
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും അത്താഴക്കൂട്ടം സ്ഥാപകനുമായ ഷഫീഖ് മുഹമ്മദിന്റെ നേതൃത്വത്തില്‍ ഇവരെ സഹായിക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
രാജേശ്വരിയുടെ അക്കൗണ്ട് നമ്പറും വിവരങ്ങളും ചുവടെ കൊടുക്കുന്നു. രാജേശ്വരി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മേലെ ചൊവ്വ ശാഖ, അക്കൗണ്ട് നമ്പര്‍ 20453382711, ഐഫ്‌സ്‌സി കോഡ്, SBIN0070980, ഗൂഗിള്‍ പേ 8139065798.