രാമതെരുവിലെ കാള ശാന്ത(71) നിര്യാതയായി-

കണ്ണൂര്‍: പൊടിക്കുണ്ട് രാമതെരുവിലെ കാള ശാന്ത (71) നിര്യാതയായി.

സംസ്‌ക്കാരം നാളെ (ഞായറാഴ്ച) രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

ഭര്‍ത്താവ്: പരേതനായ കെ.പി.തങ്കപ്പന്‍.

മക്കള്‍: ഗിരീഷ് കണ്ണൂര്‍ (സ്‌റ്റേജ് ആര്‍ട്ടിസ്റ്റ്), രതീഷ് (ഗ്യാലന്റ് ജെന്‍്‌സ് ഷോറും, കണ്ണൂര്‍), ഗീത ( പൂക്കോത്ത് തെരു, തളിപ്പറമ്പ്).

മരുമക്കള്‍: അജിത (പുഴാതി ), സുധ (ചേര്‍ത്തല), പി.ലക്ഷമണന്‍ പൂക്കോത്ത് തെരു (കണ്ടിജെന്റ് ജീവനക്കാരന്‍, നഗരസഭ, തളിപ്പറമ്പ്).

സഹോദരങ്ങള്‍: പരേതരായ കാര്‍ത്ത്യായനി, പത്മനാഭന്‍.