പരിയാരത്തെ വരയില്‍ കല്യാണി(93)നിര്യാതയായി.
പരിയാരം: പരിയാരത്തെ വരയില്‍ കല്യാണി(93)നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ ഡി.കുഞ്ഞപ്പ.
മക്കള്‍: ശകുന്തള(പരിയാരം),ദാമോദരന്‍(കടന്നപ്പള്ളി).
മരുമക്കള്‍:കൃഷ്ണന്‍ മാസ്റ്റര്‍(കുറ്റൂര്‍), യശോദ(മണ്ടൂര്‍).
സഹോദരങ്ങള്‍:പരേതരായ കുഞ്ഞിരാമന്‍,കുഞ്ഞിക്കണ്ണന്‍, കുഞ്ഞികോരന്‍, ഗോപാലന്‍.
ശവ സംസ്‌കാരം ഇന്ന് (05-09-2025) വൈകുന്നേരം 4 മണിക്ക്
ചെറുപാറ ശ്മശാനത്തില്‍.
