കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവിന്റെ പേരില്‍ കേസെടുത്തു.

തളിപ്പറമ്പ്: ദേശീയപാതയോരത്ത് കഞ്ചാവ് സിഗിരറ്റ് വലിച്ചതിന് യുവാവിന്റെ പേരില്‍ കേസെടുത്തു.

അടുത്തില മേഹക്കിലെ  എം.പി.മുഹമ്മദ് ഷാസ്(23)നെയാണ് ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയോരത്തെ ടി.പി.മെഡിക്കല്‍സിന് മുന്നില്‍വെച്ച് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്.

 പട്രോളിംഗ്ഡ്യൂട്ടിക്കിടെയാണ് സംഭവം. എ.എസ്.ഐ ഷിജോ അഗസ്റ്റിനും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.