ഫാറൂഖ്‌നഗറില്‍ നിന്ന് മുസ്ലിംലീഗിലെ പി.പി.ഇസ്മായില്‍

തളിപ്പറമ്പ് നഗരസഭ 10-ാം വാര്‍ഡായ ഫാറൂഖ് നഗര്‍ മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ്.

ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി.ഇസ്മായില്‍(45)ആണ്.

സി.പി.എം സ്ഥാനാര്‍ത്ഥി കെ.ഉമേഷ്(36).

നേര്‍ക്കുനേര്‍ മല്‍സരം നടക്കുന്ന ഈ വാര്‍ഡില്‍ 1114 വോട്ടര്‍മാരാണുള്ളത്.

പോളിംഗ് സ്‌റ്റേഷന്‍ ഫാറൂഖ്‌നഗര്‍ അംഗന്‍വാടി.