വാഹനാപകടത്തില്‍ മരിച്ച കെ.പി.ഹൈമവതിയുടെ സംസ്‌ക്കാരം നാളെ

പരിയാരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ മരണപ്പെട്ട പരിയാരം ഉര്‍സുലൈന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അദ്ധ്യാപിക വിളയാങ്കോട്ടെ കെ.പി.ഹൈമവതി(53)യുടെ സംസ്‌ക്കാരം നാളെ നടക്കും.

മൃതദേഹം വിളയാങ്കോട് മുല്ലപ്പള്ളി മഠത്തില്‍ 02-04-26 ന് (വ്യാഴം) ഉച്ചയ്ക്ക് 11 മണി മുതല്‍ പൊതു ദര്‍ശനത്തിന് വെക്കും.

രണ്ട് മണിക്ക് കടന്നപ്പള്ളി സമുദായ്ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

ഭര്‍ത്താവ്: പി.വി.വേണുഗോപാലന്‍. (അദ്ധ്യാപകന്‍ ഏഴിമല കേന്ദ്രീയ വിദ്യാലയം).

മക്കള്‍: കെ.പി നാരായണന്‍, കെ.പി ശ്രീലക്ഷ്മി .