പയ്യന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ പിതാവ് കണ്ടങ്കാളി സ്‌ക്കൂളിന് സമീപത്തെ കുഞ്ഞമ്പു ( 92)നിര്യാതനായി.

പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വലിന്റെ പിതാവ് കണ്ടങ്കാളി സ്‌ക്കൂളിന് സമീപത്തെ കുഞ്ഞമ്പു ( 92)നിര്യാതനായി.

ഭാര്യ: വി.കെ നാരായണി.

മക്കള്‍ ഗിരിജ ( സി.പി.എം കണ്ടങ്കാളി സൗത്ത് ബ്രാഞ്ച് അംഗം), അഡ്വ. ശശി വട്ടക്കൊവ്വല്‍ (സി.പി.എം പയ്യന്നൂര്‍ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിണ്ടണ്ട് ), മണിരാജ്, രാജേഷ് ( കണ്‍സ്യൂമര്‍ ഫെഡ്).

മരുമക്കള്‍: ഗോപിനാഥ് , നിഷി (ചിന്‍മയ സ്‌ക്കൂള്‍ ), രേഷ്മ ( മാനേജര്‍ കേരള ബേങ്ക് ചെറുവത്തൂര്‍ ).

പരേതരായ അപ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ്.

സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തില്‍.