സി.കണ്ണന്‍ ചരമവാര്‍ഷികദിനം ആചരിച്ചു.

തളിപ്പറമ്പ്: സി.ഐ.ടി.യുനേതാവ് സി.കണ്ണന്‍ ചരമവാര്‍ഷിക ദിനാചരണം സംഘടിപ്പിച്ചു.

ഏരിയാ സെക്രട്ടെറി കെ.കരുണാകരന്‍ ഉദ്ഘാടനം ചെയ്തു.

മടപ്പള്ളി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു

. കരിപ്പൂല്‍ വ്യവസായ എസ്റ്റേറ്റിന് മുന്നില്‍ പതാക ഉയര്‍ത്തിപ്രഭാഷണം നടത്തി.

എം.മധുസൂതനന്‍ സ്വാഗതം പറഞ്ഞു.