ജനകീയ വിഷയങ്ങള്‍ വാര്‍ത്തകളിലുടെ പൊതുസമക്ഷം കൊണ്ടുവരുന്നതിലും നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന് സാധിച്ചിട്ടുണ്ട്. പല ജനകീയ പ്രശ്‌നങ്ങളും പരിഹാരമില്ലാതെ നീണ്ടുപോകുകയാണ്. കാണേണ്ടവര്‍ പലതും കണ്ടില്ലെന്ന് നടിക്കുന്നു. അത്തരം വിഷയങ്ങള്‍ നിങ്ങള്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ ( വിവരങ്ങള്‍ നല്‍കുന്നവരുടെ പേര് വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതല്ല. ) അത് ഞങ്ങള്‍ ജനസമക്ഷം കൊണ്ടുവരുന്നതും സര്‍ക്കാറിന്റെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള മറ്റ് സംവിധാനങ്ങളിലുള്ള അറിയിക്കേണ്ടവരെ എത്രയും വേഗം അറിയിക്കുന്നതുമാണ്. വാര്‍ത്തകളിലെ വാസ്തവങ്ങള്‍ മറയില്ലാതെ പൊതുസമക്ഷം എത്തും എന്ന് ഉറപ്പുനല്‍കുന്നു