കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന് നമ്പ്യാര്‍ (82 ) നിര്യാതനായി.
സംസ്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 10ന് ചെറുവിച്ചേരിസമുദായ ശ്മശാനത്തില്‍.

പിലാത്തറ: കണ്ടോന്താര്‍ ചെറുവിച്ചേരിയിലെ ഇടവന്‍ചാല്‍ കണ്ണമ്പേത്ത് കരുണാകരന് നമ്പ്യാര്‍ (82 ) നിര്യാതനായി.
വിമുക്ത ഭടനാണ്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ്,
ചെറുവിച്ചേരി ബൂത്ത് കമ്മറ്റി പ്രസിഡന്റ്, തൃക്കുറ്റ്യേരി കൈലാസനാഥ ക്ഷേത്രം ട്രസ്റ്റ് ചെയര്മാന്,
കടന്നപ്പള്ളി ഇടവന്‍ചാല്‍ കണ്ണമ്പത്ത് തറവാട് കമ്മറ്റി ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ:പടിഞ്ഞാറ്റയില്‍ അടിയോടി വീട്ടില്‍ ലീല (പയ്യന്നൂര്‍ കൊക്കാനിശ്ശേരി).
മക്കള്‍: ഷീമ (മൈസൂര്‍), ഷിബിന്‍ ( വിമുക്ത ഭടന്), ശീതള്‍ (അധ്യാപിക ഇറാസ് ഇന്‍സ്റ്റിട്ട്യൂട്ട് തളിപ്പറമ്പ്).
മരുമക്കള്‍: ജനാര്ദ്ദനന് ഇരിങ്ങല്‍ (ഇന്ത്യന്‍ റെയില്‍വെ,മൈസൂര്‍). രമ്യ കോറോത്ത് വീട്ടില്‍, നീലേശ്വരം), ആനീടില് പടിഞ്ഞാറ്റയില്‍ മധുസൂദനന് (കൈതപ്രം,അധ്യാപകന് ഹൈദരാബാദ്).
സഹോദരങ്ങള്‍: ജാനകി അമ്മ (പയ്യന്നൂര്‍), രാഘവന്(റിട്ട സി.ഐ കൂവേരി ), ശാരദ (ചെറുവിച്ചേരി) കൃഷ്ണന് (റിട്ട. എസ്.ബി.ഐ.റീജിണല്‍ മാനേജര്‍,പയ്യന്നുര്‍ ), പത്മനാഭന് ( റിട്ട. സി.ആര്.പി.എഫ്, കുഞ്ഞിമംഗലം), ശശിധരന് (ചെറുവിച്ചേരി).
സംസ്കാരം നാളെ (ഞായറാഴ്ച്ച) രാവിലെ 10ന് ചെറുവിച്ചേരിസമുദായ ശ്മശാനത്തില്‍.
