മോറാഴ: മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിനു സമീപത്തെ കെ. കുഞ്ഞിരാമന്(76) നിര്യാതനായി.
സി.പി.ഐ.എം മോറാഴ ലോക്കല്‍ സെക്രട്ടറിയും മോറാഴ സ്റ്റംസ് കോളേജ് ചെയര്‍മാനുമായ കെ.ഗണേശന്റെ പിതാവാണ്.
ഭാര്യ: കെ.ചന്ദ്രമതി.
മകള്‍: റീന.
ശവസംസ്ക്കാരം നാളെ
വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക്.