വാർത്തകൾ കെ. പ്രമോദ് കണ്ണൂർ ഡിസിസി ട്രഷറർ Kannur News October 6, 2025 കണ്ണൂർ: കണ്ണൂർ ഡിസിസി ട്രഷററായി കെ.പ്രമോദിനെ കെ പി സി സി പ്രസിഡൻ്റ് അഡ്വ സണ്ണി ജോസഫ് എം എൽ എ നിയമിച്ചതായി ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു. നേരത്തെ ട്രഷററായിരുന്ന രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ച ഒഴിവിലാണ് പ്രമോദിനെ നിയമിച്ചത്.