കെ.വി.കുഞ്ഞിരാമന്‍ സംസ്‌ക്കാരം നാളെ (28-2-22-തിങ്കള്‍)

തളിപ്പറമ്പ്: ഇന്ന് രാവിലെ നിര്യാതനായ തൃച്ചംബരത്തെ റിട്ട. നേഴ്‌സിങ്ങ് സൂപ്രണ്ട് കെ.വി.കുഞ്ഞിരാമന്റെ(89) സംസ്‌ക്കാരം നാളെ(28-2-22-തിങ്കള്‍) നടക്കും.

രാവിലെ 10 ന് സമുദായ ശ്മശാനത്തിലാണ് ചടങ്ങുകള്‍ നടക്കുക.

ഭാര്യ: നളിനി. മക്കള്‍: ഉഷ, ഷീല, ഷീജ, പ്രമോദ് (എഞ്ചിനീയര്‍).

മരുമക്കള്‍: മോഹനന്‍ (റിട്ടയേഡ് എന്‍ജിനീയര്‍, തലശ്ശേരി )വിജയന്‍ (പെരുമാള്‍ ഓയില്‍മില്‍,പയ്യന്നൂര്‍), സന്തോഷ് (അഡ്വക്കേറ്റ് തലശ്ശേരി), ശ്രീജ.