പെരിയാട്ട് ബി.ടി.ആര്‍ നഗറിലെ എം.ലക്ഷ്മിക്കുട്ടി(77) നിര്യാതയായി.

പിലാത്തറ: പെരിയാട്ട് ബി.ടി.ആര്‍ നഗറിലെ എം.ലക്ഷ്മിക്കുട്ടി (77) നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ തളാപത്തു ശ്രീധരന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, വിളയാങ്കോട് എല്‍.പി.സ്‌കൂള്‍).

മക്കള്‍: എം.പ്രഭാവതി, എം.ജയപ്രകാശ് (സിവില്‍ സപ്ലൈസ് വകുപ്പ് ), എം.പ്രസീത.

മരുമക്കള്‍: ആര്‍.വി.വിജയന്‍, ഇ.സി.ഉമ (അധ്യാപിക, കുഞ്ഞിമംഗലം ഗവ: ഹൈസ്‌കൂള്‍), പരേതനായ കെ.വി. ബാലചന്ദ്രന്‍. സഞ്ചയനം ശനിയാഴ്ച