മലപ്പട്ടം സംഘര്‍ഷം- 50 കോണ്‍ഗ്രസുകാരുടെയും 25 സി.പി.എം കാരുടെയും പേരില്‍ കേസ്.
മയ്യില്‍: മലപ്പട്ടത്ത് ഇന്നലെ കോണ്‍ഗ്രസ് പദയാത്രക്കിടെ നടന്ന സംഘര്‍ഷത്തില്‍ 50 കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്കും 25 സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്.

അമല്‍ കുറ്റിയാട്ടൂര്‍, റഷീദ്കവ്വായി, പി.ആര്‍.സനീഷ്, സുബോധ് മലപ്പട്ടം, നികേത് ഓണപ്പറമ്പ്, കെ.പി.ശശിധരന്‍, രാധാകൃഷ്ണന്‍,. പ്രിയേഷ്, സജീവന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 40 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലും
ഷിനോജ്, അജിനാസ്, ജിതേഷ്, എ.എന്‍.ലക്ഷ്മണന്‍, എം.എം.സജിത്ത്, പുരുഷോത്തമന്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 19 പേര്‍ക്കും എതിരെയാണ് കേസ്.
