പുഷ്പഗിരിയിലെ മാത്യു പൈകട(നോബിള്‍-69)നിര്യാതനായി.
തളിപ്പറമ്പ്: പുഷ്പഗിരിയിലെ മാത്യു പൈകട(നോബിള്‍-69)നിര്യാതനായി.
ഭാര്യ: ജൂലി.
മക്കള്‍: അലക്‌സ്(ഓസ്‌ട്രേലിയ),അരുണ്‍(ദുബായ്).
മരുമക്കള്‍: വരദ, അപര്‍ണ.
സഹോദരന്‍:സിബി.
സംസ്‌ക്കാരം പിന്നീട്.
ഇന്നലെ രാത്രി ഹൃദയാഘാതം അനുഭവപ്പെട്ട മാത്യുവിനെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.
അവിടെവെച്ചാണ് മരണം സംഭവിച്ചത്.
തളിപ്പറമ്പ് ഹൈവേയിലെ മെറീന ഷോപ്പിംഗ് സെന്റര്‍ പാര്‍ട്ണറാണ്.