തിരുവനന്തപുരം: മേധ സുരേന്ദ്രനാഥിന് ഡോക്ടറേറ്റ്.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയില്നിന്നുമാണ് കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയത്.
പ്രമുഖ പരിസ്ഥിതി പ്രവര്ത്തകന് കണ്ണൂര്‍ പള്ളിക്കുന്നിലെ ഡോ.ഡി.സുരേന്ദ്രനാഥിന്റെയും മേരി എബ്രഹാമിന്റയും മകളാണ്.