കോയിപ്ര:കോയിപ്രയിലെ മേലെടത്ത് ലക്ഷ്മി അമ്മ (84) നിര്യാതയായി.
പരേതനായ മേലെടത്ത് ദാമോദരന്റെ ഭാര്യയാണ്.
മക്കള്‍ :കോമളവല്ലി (തൃച്ചംബരം), വിജയലക്ഷ്മി, ദിനേശന്‍ (കച്ചവടം).
മരുമക്കള്‍ :മുകുന്ദന്‍, രാജന്‍, ശ്യാമള (കാരാട്ട്).
സഞ്ചയനം ബുധനാഴ് രാവിലെ എട്ട്മണിക്ക്.