Skip to content
തളിപ്പറമ്പ്:ഗൃഹനാഥനെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചപ്പാരപ്പടവ് മംഗരയിലെ വരകു കാലായില്‍ വീട്ടില്‍ ജോര്‍ജ് എന്ന സണ്ണിയെയാണ്(60) കാണാതായത്.
മാര്‍ച്ച് 19 ന് രാവിലെ 9.45 ന് വീട്ടില്‍ നിന്നും തളിപ്പറമ്പ് ടൗണിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു.
ഭാര്യ ലീനയുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.