ആഘോഷത്തോടനുബന്ധിച്ച് സ്‌ക്കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി-പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 190 വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും സ്‌കോളര്‍ഷിപ്പുകളും വിതരണം ചെയ്യും.
ജില്ലാ ജഡ്ജി എം.പി.ഷിബു മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സ്‌ക്കൂള്‍ ഭരണസമിതി സെക്രട്ടെറിയും മാനേജരുമായ അഡ്വ. വിനോദ് രാഘവന്‍ അറിയിച്ചു.