നാളെയും മറ്റന്നാളും മാഷ് എം.എല്‍.എയുടെ ഉദ്ഘാടന മാരത്തോണ്‍.
തളിപ്പറമ്പ്: നാളെയും മറ്റന്നാളും മാഷ് എം.എല്‍.എയുടെ ഉദ്ഘാടന മാരത്തോണ്‍. തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ മാര്‍ച്ച് 8 നും 9 നുമായി 23 പുതിയ പദ്ധതികളാണ് എം.വി.ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ അഭിമാന പദ്ധതികളാണ്. 30 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ തുറന്നുകൊടുത്തുകൊണ്ടാണ് ഉദ്ഘാടന മാരത്തോണിന് തുടക്കംകുറിക്കുന്നത്.
ഉദ്ഘാടനപരിപാടികള്‍ ചുവടെ-
08-03-2026-
രാവിലെ 09.00 മണി
തളിപ്പറമ്പ ബസ് ബേ ഉദ്ഘാടനം
10-00 മണി
കരിമ്പം ഫാം ടൂറിസം ഉദ്ഘാടനം
11.00 മണി
സൂ ആന്‍ഡ് സഫാരി പാര്‍ക്ക് ക്യാമ്പ് ഓഫീസ് പ്രവൃത്തി
12.00 മണി
പരിയാരം കുടംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം
12.30 മണി
അമ്മാനപ്പാറ ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രം
02.00 മണി
കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം
3.00 മണി
ചട്ടുകപ്പാറ സ്കൂള്‍ ഓഡിറ്റോറിയം ഉദ്ഘാടനം
4.മണി
മയ്യില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം
4.30 മണി
മയ്യില്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച വാഹത്തിന്റെ ഫ്ളാഗ്ഓഫ്
05.00 മണി
മലപ്പട്ടം ഹാപ്പിനെസ് പാര്‍ക്ക് ഉദ്ഘാടനം
05.30
മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം
06.00 മണി
കൊവ്വന്തല വയോജന വിശ്രമ കേന്ദ്രം ഉദ്ഘാടനം
7 മണി
മുല്ലക്കൊടി ടൂറിസം കേന്ദ്രം, മുല്ലക്കൊടി ഹാപ്പിനെസ്സ് പാര്‍ക്ക് ഉദ്ഘാടനം.


09-03-2026 തിങ്കള്‍