എന്‍.വി.ബാലകൃഷ്ണന്‍ നായര്‍(76)നിര്യാതനായി

ഏഴോം: എന്‍.വി.ബാലകൃഷ്ണന്‍ നായര്‍ (76)ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, പാലക്കാട് നിര്യതനായി.

പരേതരായ ചെറൂട്ട കണ്ണന്‍ നായരുടെയും നടുവത്ത് വീട്ടില്‍ പാര്‍വതി അമ്മയുടെയും മകനാണ്.

ഭാര്യ: ഇ.കമല (നരിക്കോട്).

മക്കള്‍: ലഫ്.കേണല്‍ ജിതേഷ്, ജ്യോതി. മരുമക്കള്‍: ഐശ്വര്യ(തിരുവനന്തപുരം), രാജേഷ് മാവിലവീട് ( അറത്തില്‍ ).

സഹോദരങ്ങള്‍ ലീല, കുഞ്ഞിക്കണ്ണന്‍, ഗീത, രതി.

മൃതദേഹം ഇന്ന് രാവിലെ 10.30 വരെ മാങ്ങാട്ടെ വീട്ടിലും തുടര്‍ന്ന് എഴോത്തെ തറവാട്ട് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം ഉച്ചക്ക് 12:00 ന് എഴോത്തെ സമുദായ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.