തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. \

ഉദിനൂർ: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം മേൽശാന്തി ഉദിനൂർ കിനാത്തിലെ കൃഷ്ണൻ നമ്പൂതിരി (89) അന്തരിച്ചു. \

രാത്രി പത്തുവരെ സ്വവസതിയിൽ പൊതുദർശനം. സംസ്കാരം വെള്ളിയാഴ്‌ച രാവിലെ 10 ന് തറവാട് ശ്മ‌ശാനത്തിൽ നടക്കും.

ഭാര്യ: പ്രസന്ന അന്തർജനം.

മക്കൾ: ഉണ്ണികൃഷ്ണൻ നമ്പൂതിരി(റിട്ട.എഇഒ), ഉണ്ണികൃഷ്ണൻ നമ്പൂതിരി(തിരുവനന്തപുരം), കേശവൻ നമ്പൂതിരി(തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം), കൃഷ്ണപ്രിയ(അധ്യാപിക കൈക്കോട്ട് കടവ്), കൃഷ്ണപ്രഭ (അധ്യാപിക).

മരുമക്കൾ: പെരികമന സതീഷ് നമ്പൂതിരി(വൈദീകം), നടുവം കൃഷ്‌ണൻ നമ്പൂതിരി (കൊച്ചിൻ ദേവസ്വം ബോർഡ് ഇൻസ്പെക്ടർ), വീണ, ശ്രുതി. സഹോദരങ്ങൾ: കപോതനില്ലത്ത് കുഞ്ഞിരാമൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, പാലോന്നം സാവിത്രി അന്തർജ്ജനം.