അശ്വതി ഗ്യാസ് ഏജന്‍സി ഉടമ പി.വി.ഉണ്ണികൃഷ്ണന്‍(80)നിര്യാതനായി.

പയ്യന്നൂര്‍: അശ്വതി ഗ്യാസ് ഏജന്‍സി ഉടമ പി.വി.ഉണ്ണികൃഷ്ണന്‍(80)നിര്യാതനായി.

പരേതരായ പി.കണ്ണന്‍ പണിക്കര്‍- പി.വി.കല്യാണി അമ്മ ദമ്പതികളുടെ മകനാണ്.

ഭാര്യ: പി.പങ്കജാക്ഷി(തൃച്ചംബരം ).

മക്കള്‍:സരിത (ദുബായ്), അഡ്വ. സബിത(അശ്വതി ഗ്യാസ് ), സജിത്ത് (അശ്വതി ഗ്യാസ് ഏജന്‍സി ).

മരുമക്കള്‍: അരുണ്‍ (ദുബായ് ), ഡോr.നന്ദകുമാര്‍ (കാഞ്ഞങ്ങാട് ), വിപിന (മുള്ളുല്‍).

സഹോദരങ്ങള്‍. പി.വി.ഗോപാലന്‍ (തളിപ്പറമ്പ്), വനജ(തളിപ്പറമ്പ്), നളിനി (തളിപ്പറമ്പ്), പരേതരായ പി.വി.ചന്ദ്രന്‍, പി.വി.വിജയന്‍.

സംസ്‌ക്കാരം നാളെ വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് എടനാട് സമുദായ ശ്മശാനത്തില്‍.