സി.എം.പി നേതാവ് കെ.വി.ഭാസ്‌ക്കരന്‍(73)നിര്യാതനായി
പരിയാരം: സി.എം.പി.മുന്‍ ഏരിയ സെക്രട്ടറി തൊണ്ടന്നൂരിലെ കെ.വി.ഭാസ്‌കരന്‍ (73) നിര്യാതനായി.
ഭാര്യ: ഗിരിജ.
മക്കള്‍: ശ്രുതി, ശ്രീഷ.
മരുമക്കള്‍: ജിതിന്‍ (പടവില്‍), ശ്യാം (തൊണ്ടന്നൂര്‍).
സഹോദരങ്ങള്‍: ലക്ഷമണന്‍, രാധ, രമണി, പരേതരായ നാരായണന്‍, യശോദ.
സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പരിയാരം സമുദായ ശ്മശാനത്തില്‍
