കരിമ്പത്തെ റിട്ട.നേഴ്‌സിങ്ങ് ഓഫീസര്‍ കെ.തങ്കമണി(71) നിര്യാതയായി
.തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ആയി വിരമിച്ച കരിമ്പം ‘കാര്‍ത്തിക’യില്‍ കെ.തങ്കമണി (71) നിര്യാതയായി.
ചെറുവത്തൂര്‍ കുട്ടമത് സ്വദേശിയാണ്
ഭര്‍ത്താവ് :പി വി ഭാസ്‌കരന്‍ (റിട്ട.എസ് ബി ടി ).
മക്കള്‍: ബിന്ദു ( വെണ്ണല എറണാകുളം). ബിജു കാര്‍ത്തിക്. (സീനിയര്‍ സബ് എഡിറ്റര്‍. ദേശാഭിമാനി )
മരുമക്കള്‍ : മനോജ്കുമാര്‍ വി വി. ( മാനേജിങ് പാര്‍ട്ണര്‍ നേഹ സെയില്‍സ് കോര്പറേഷന്‍. കൊച്ചി ). സംഗീത സി. ( അസി. പ്രൊഫെ. എന്‍ എസ് എസ് കോളേജ്. മട്ടന്നൂര്‍ ).
സഹോദരങ്ങള്‍ : സാവിത്രി ( ചെറുവത്തൂര്‍ ), കോരമ്പത്ത് കുഞ്ഞി കൃഷ്ണന്‍. ഓമന( കടന്നപ്പള്ളി ). പരേതരായ പുതിയടത്ത് രാധാകൃഷ്ണന്‍ (പുത്തൂര്‍ ) ചന്ദ്രമതി (കല്‍പ്പറ്റ).