മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ മാധവന്‍ മാസ്റ്റര്‍ നിര്യാതനായി-

തളിപ്പറമ്പ്: മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട.അധ്യാപകന്‍ ആടിക്കുംപാറയിലെ കൊങ്ങിണി മാധവന്‍ (76) നിര്യാതനായി.

സംസ്‌ക്കാരം ഉച്ചക്ക് ഒരുമണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍.

ഭാര്യ മൂത്തേടത്ത് ഹൈസ്‌കൂള്‍ റിട്ട: മുഖ്യാധ്യാപിക
വി.കെ.വനജ.

മക്കള്‍: കെ.ബിജുല്‍ (ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍), കെ.പ്രിയ.

മരുമക്കള്‍: കെ.കെ.ജോഷി (മര്‍ച്ചന്റ് നേവി), ജ്യോസ്‌ന (മൂത്തേടത്ത് ഹൈസ്‌കൂള്‍ അദ്ധ്യാപിക).

സഹോദരങ്ങള്‍: സുകുമാരന്‍ (കച്ചവടം) സാവിത്രി (റിട്ട: അദ്ധ്യാപിക) പ്രഭാകരന്‍ (അര്‍ബന്‍ ബേങ്ക് ജീവനക്കാരന്‍), സുമിത്ര, പരേതനായ കെ.ബാലന്‍.