തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി.

തളിപ്പറമ്പ്: തളിപ്പറമ്പ് സെന്റ് മേരീസ് ഇടവകാംഗം ഫിലിപ്പ് നിലക്കപ്പള്ളില്‍(75) നിര്യാതനായി.

ശവസംസ്‌ക്കാരം നാളെ 15-09-2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വഭവനത്തില്‍ നിന്നാരംഭിച്ച് തളിപ്പറമ്പ് സെന്റ് മേരീസ് ദേവാലയത്തിന്റെ പുഷ്പഗിരി സെമിത്തേരിയില്‍ നടത്തപ്പെടും.

ഭാര്യ കരുവഞ്ചാല്‍ വെള്ളാട് തെക്കേല്‍ കുടുംബാംഗം ഏലിക്കുട്ടി.

മക്കള്‍: ഷാജു, രാജേഷ്, അനീഷ് , മരുമക്കള്‍: റിജി, ടിന്റു, അനു.