തൃച്ചംബരം കുട്ടിമാവ് റോഡിലെ ഗീതത്തില്‍ പ്രപഞ്ച്(31) നിര്യാതനായി

തളിപ്പറമ്പ്: തൃച്ചംബരം കുട്ടിമാവ് റോഡിലെ ഗീതത്തില്‍ പ്രപഞ്ച്(31) നിര്യാതനായി.

പരേതനായ പുല്ലാങ്കുഴല്‍ വാദകന്‍ ജയപ്രകാശ്-ശ്രീജ ദമ്പതികളുടെ മകനാണ്.

സഹോദരന്‍ പ്രവേശ്വര്‍.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് കണ്ണൂര്‍ പയ്യാമ്പലത്ത്.