ബക്കളത്തെ മൈലാട്ട് വീട്ടില്‍ തങ്കം നിര്യാതയായി.
ബക്കളം: മൈലാട് ഗവ: യു.പി
.സ്‌കൂളിന് സമീപത്തെ പരേതനായ കരുണാകരന്റെ ഭാര്യ മൈലാട്ട് വീട്ടില്‍ തങ്കം (70) നിര്യാതയായി.
മക്കള്‍: ബിന്ദു, ബീന, ബിജില.
മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍ (മോഡല്‍ പോളി കല്യാശ്ശേരി), മുരളീകൃഷ്ണന്‍ (കുഞ്ഞിമംഗലം), വിനോദ്
സഹോദരങ്ങള്‍: ലക്ഷ്മികുട്ടി, പരേതരായ നാരായണന്‍, ഭാസ്‌കരന്‍, ലീല. സഞ്ചയനം തിങ്കളാഴ്ച്ച.