തൃഛംബരം ഇലത്താളംവയലിന് സമീപത്തെ എം.വി. വിനോദ്കുമാര്‍ (55) നിര്യാതനായി.

തളിപ്പറമ്പ്: തൃഛംബരം ഇലത്താളംവയലിന് സമീപത്തെ എം.വി. വിനോദ്കുമാര്‍ (55) നിര്യാതനായി.

പരേതനായ എം.വി നാരായണന്റെയും പത്മിനിയുടെയും മകനാണ്.

ഭാര്യ : നിഷിത ( കോഴിക്കോട് ).

മക്കള്‍ : ഋതിക, ശ്രുതിക.

സഹോദരങ്ങള്‍ : പ്രഭ (മുംബൈ ),പ്രേമ (പയ്യന്നൂര്‍), ശോഭ (സെന്റ് പോള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, തളിപ്പറമ്പ് )

സംസ്‌കാരം: നാളെ ചൊവ്വാഴ്ച ( 30.09.2025) ഉച്ചക്ക് 2 മണിക്ക് തൃച്ചംബരം പട്ടപ്പാറ വിശ്വഹിന്ദു പരിഷത്ത് ശ്മശാനത്തില്‍.