Skip to content
ചീമേനി: കിഴക്കേക്കരയിലെ പിലാങ്കൂ വീട്ടില്‍ മാധവന്‍ (90)നിര്യാതനായി.
ഭാര്യ:കെ.വി.യശോദ.
മക്കള്‍: കെ.വി.ജലജ, കെ.വി വേണുഗോപാല്‍(എസ്.പി. ക്രൈംബ്രാഞ്ച് കോഴിക്കോട്), കെ.വി.ജയശ്രീ, കെ.വി.ഉപേന്ദ്രന്‍(കുവൈത്ത്).
മരുമക്കള്‍: കെ.എം. ദാമോദരന്‍(റിട്ട ബിഎസ്എന്‍എല്‍), രാംകുമാര്‍(മുംബൈ), സജിന, ദിപിന.
സഹോദരങ്ങള്‍: പി.നാരായണന്‍(റിട്ട. ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, ഡിസ്ട്രിക് കോര്‍ട്ട് മാംഗ്ലൂര്‍), പി.രാഘവന്‍(റിട്ട. ജയില്‍ സൂപ്രണ്ട്), പി.ശാരദ, പരേതയായ പി.കൗസല്യ.
സംസ്‌കാര ചടങ്ങ് നാളെ 15.02.2026 രാവിലെ 11 മണിക്ക് ചീമേനി സമുദായ ശ്മശാനത്തില്‍.