ചിറവക്ക് തമ്പുരാന്‍നഗര്‍ ശ്രീസദനത്തില്‍ പി.വി.രുഗ്മിണി(83)നിര്യാതയായി.
തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍നഗര്‍ ശ്രീസദനത്തില്‍ പി.വി.രുഗ്മിണി(83)നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ എം.വി.ശ്രീധരന്.
മക്കള്‍: ശ്രീരേഖ (തളിപ്പറമ്പ്), ശ്രീകാന്ത് (ചെന്നൈ), ശ്രീനാഥ് (മൈസൂര്‍).
മരുമക്കള്‍: രാമചന്ദ്രന് (റിട്ടയേര്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍, ഡിഫന്‍സ് അക്കൗണ്ട്സ്), ഗംഗ(ചെന്നൈ), ദിവ്യ(മൈസൂര്‍).
സഹോദരങ്ങള്‍: കേശവന്(ബംഗളൂരു), നാരായണന് കുട്ടി, മധുസൂദനന്, പരേതരായ കമല, ദാക്ഷായണി, തങ്കമണി, ഉണ്ണികൃഷ്ണന്, ഗംഗാധരന്, മോഹനന്.
ശവസംസ്കാരം നാളെ 27/12/25 ശനിയാഴ്ച്ച വൈകിട്ട് 3 മണിക്ക് ആടിക്കുംപാറ പൊതുശ്മശാനത്തില്‍.
