എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

തളിപ്പറമ്പ് : ഞാറ്റുവയൽ സ്വദേശിയും ഇപ്പോൾ പരിയാരം എമ്പേറ്റിൽ താമസക്കാരിയുമായ എൻ. കെ. സീതാലക്ഷ്മി ( ബേബി ടീച്ചർ-89 ) നിര്യാതയായി.

ഭർത്താവ് പരേതനായ മുത്തുകൃഷ്ണൻ.

മകൻ ബിനോയ്‌ പരിയാരം.

മരുമകൾ ശ്രീദേവി.

പയ്യന്നൂർ. സഹോദരങ്ങൾ : പരേതരായ സൗമിനി മുംബൈ, രാമകൃഷ്ണൻ, കമലാക്ഷി തളിപ്പറമ്പ്.

മൃതദേഹം 03/11/2025 തിങ്കളാഴ്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് ഞാറ്റുവയൽ റെഡ് സ്റ്റാർ വായനശാലയിൽ പൊതുദർശനത്തിന് വെക്കും.

10.30 മണിക്ക് പരിയാരം ഏമ്പേറ്റിലെ വസതിയിലേക്ക് കൊണ്ടുപോകും.

തുടർന്ന് മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജിന് കൈമാറും.