ഒ.പി.പ്രേമലത(60) നിര്യാതയായി.
മുഴപ്പിലങ്ങാട്: മമ്മാക്കുന്ന് അംഗനവാടി ഹെല്‍പ്പര്‍ കൂറുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം കമ്പട്ടിച്ചിറമ്മല്‍ വീട്ടില്‍ ഒ.പി.പ്രേമലത (60) നിര്യാതയായി.

പരേതരായ സുകുമാരന്റെയും ഒ.പി.പാര്‍വ്വതിയുടെയും മകളാണ്.
സഹോദരന്‍: ഒ.പി.പ്രേമരാജന്‍.
സംസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പഞ്ചായത്ത് പൊതുശ്മശാനത്തില്‍.
