തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരന്‍ (81)നിര്യാതനായി.

തളിപ്പറമ്പ്:തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയിലെ പച്ച ഗംഗാധരന്‍ (81)നിര്യാതനായി.

ഇന്ത്യന്‍ ആര്‍മിയിലെ സിഗ്‌നല്‍സ് വിഭാഗത്തില്‍ നിന്നും വിരമിച്ച നായിക് ആണ്.

ഭാര്യ: പരേതയായ കെ.സതി(കൊടിയേരി, തലശേരി).

മക്കള്‍: സജല്‍ (ജോണ്‍സണ്‍ കണ്‍ട്രോള്‍സ്, ഡല്‍ഹി),
ഡോ: സന്ദേശ് ( കണ്‍സള്‍ട്ടന്റ് സ്‌പൈന്‍ സര്‍ജന്‍, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ കണ്ണൂര്‍), പരേതനായ സുശാന്ത് (എഞ്ചിനീയര്‍).

മരുമക്കള്‍: സൗമ്യ തിരുവല്ല (ഏണസ്റ്റ് ആന്റ് യംഗ്, ഡല്‍ഹി), ഡോ: കൃഷ്ണപ്രിയ (പാല, കോട്ടയം).

സഹോദരങ്ങള്‍: പി നാരായണി, പി ഭാസ്‌ക്കരന്‍ (റിട്ട: അഡ്മിന്‍ ഓഫീസര്‍, കണ്‍ട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ്, മിനിസ്ട്രി ഓഫ് ഡിഫന്‍സ്), പി പ്രഭാകരന്‍ ( റിട്ട: ജൂനിയര്‍ വര്‍ക്‌സ് മാനേജര്‍, ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിസ് ), പരേതരായ പി.ബാലകൃഷ്ണന്‍ ( റിട്ട:സ്റ്റേഷന്‍ മാസ്റ്റര്‍, ഇന്ത്യന്‍ റെയില്‍വേ), കാര്‍ത്ത്യായനി (നാഗ്പൂര്‍).

ശവസംസ്‌കാരം ഇന്ന്(17-04-2024)ബുധനാഴ്ച്ച വൈകുന്നേരം 3.30 ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍.