പാലാവയലിലെ ഇടക്കര കുടംബാംഗം ത്രേസ്യാമ്മ(77)നിര്യാതയായി.

പാലാവയല്‍: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ ഇളയിടത്തുമഠത്തില്‍ പോളിന്റെ ഭാര്യ ത്രേസ്യാമ്മ( ഗ്രേസി-77).നിര്യാതയായി. പാലാവയല്‍ പരേത പാലാവയല്‍ ഇടക്കര കുടുംബാഗമാണ്.

മക്കള്‍: ബേബി പോള്‍( പോള്‍സണ്‍ ഇലക്ട്രോണിക്‌സ്,
ചെറുപുഴ), റെജി ടോമി, ഫാ.തോമസ് പോള്‍(എം സി ബി എസ് ജനറലേറ്റ്, ആലുവ), സിസ്റ്റര്‍ ജിജി പോള്‍ (സലേഷ്യന്‍ സിസ്‌റ്റേഴ് എഫ് എം എ കനകക്കുന്ന്), ജെസ്സി സേവ്യര്‍.

മരുമക്കള്‍: ജാന്‍സി പാറമ്പുഴയില്‍ (ചന്ദനക്കാംപാറ), ടോമി പുതുപ്പറമ്പില്‍(കടുമേനി), സേവ്യര്‍ പാലനില്‍ക്കുംതൊട്ടിയില്‍(ഒടയംചാല്‍).

സഹോദരങ്ങള്‍: ഫാ.ജോണി ഇടക്കര(സ്‌നേഹദീപം വെല്ലൂര്‍), സിസ്റ്റര്‍ മരിയ( ഡി എസ് എഫ് എസ്, ഇറ്റലി), ഫ്രാന്‍സി, അഗസ്റ്റ്യന്‍, ലിസി, ജോസ് . പരേതയായ സിസ്റ്റര്‍ സിസിലിയ( കനോഷ്യന്‍ സിസ്‌റ്റേഴ്‌സ്).