മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി
പരിയാരം: പരിയാരം കെ.കെ.എന്‍.പരിയാരം സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപത്തെ മനയന്‍ പറമ്പില്‍ പവിത്രന്‍ ജോല്‍സ്യര്‍ (വിനയന്‍-53) നിര്യാതനായി.

ഭാര്യ.ഷൈനി (തളിപ്പറമ്പ്).
മക്കള്‍: ആര്‍ദ്ര, അദ്വിത (വിദ്യാര്‍ത്ഥികള്‍).
സഹോദരങ്ങള്‍: കമലാക്ഷി (നിലേശ്വരം), സരോജിനി (നരിക്കോട്) കൃഷ്ണകുമാര്‍(ചിറക്കല്‍), മധുസൂദനന്‍ (ബോംബെ ), രവീന്ദ്രന്‍ (പരിയാരം), ആനന്ദവല്ലി (ചെറുകുന്ന്).
പരേതരായ നാരായണന്‍, അച്ചുതന്‍, നാരായണി, ബാലന്‍. ശവസംസ്‌കാരം ഇന്ന് ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് അമ്മാനപ്പാറ പൊതുശ്മശാനത്തില്‍.
