നടന്‍ രാഘവന്റെ ഭാര്യാമാതാവ് പി.സി.നാരായണി(91)നിര്യാതയായി.
കല്യാശ്ശേരി: ആദ്യകാല ചലച്ചിത്രനടന്‍ രാഘവന്റെ മാങ്ങാട് തെരുവിനു സമീപത്തെ പി.സി.നാരായണി (91)നിര്യാതയായി.

ഭര്‍ത്താവ്: പരേതനായ പ്രഫ.പി.ചന്തുക്കുട്ടി.
മക്കള്‍: ശോഭ (തിരുവനന്തപുരം), ജയകുമാര്‍(യുഎസ്), രാജീവന്‍(ന്യൂസിലന്‍ഡ്), രേഖ(തിരുവനന്തപുരം).
മരുമക്കള്‍: രാഘവന്‍(സിനിമാനടന്‍), അംബിക (യു.എസ്), ഭാമ(ന്യൂസിലന്‍ഡ്), ഡോ.ജയമണി(തിരുവനന്തപുരം).
സഹോദരങ്ങള്‍: പത്മാവതി, സരള, രേവതി, ഭാനുമതി, പ്രേമചന്ദ്രന്‍, ശാന്തകുമാരി, പരേതരായ വിജയലക്ഷ്മി, ഭാരതി, ആനന്ദവല്ലി.
സംസ്‌കാരം രാവിലെ മാങ്ങാട് സമുദായ ശ്മശാനത്തില്‍ നടന്നു.
