പിള്ളയാടി യശോദ അമ്മ(88)നിര്യാതയായി-സംസ്‌ക്കാരം ഇന്ന്(ഡിസംബര്‍15-വ്യാഴാഴ്ച വൈകീട്ട് 4.30 ന് കടമ്പേരി പൊതുശ്മശാനത്തില്‍.
സംസ്‌ക്കാരം ഇന്ന്(ഡിസംബര്‍15-വ്യാഴാഴ്ച വൈകീട്ട് 4.30 ന് കടമ്പേരി പൊതുശ്മശാനത്തില്‍.
തളിപ്പറമ്പ്: ബക്കളം കൃഷ്ണനിവാസിലെ പിള്ളയാടി യശോദ അമ്മ(88)നിര്യാതയായി.
ഭര്‍ത്താവ്: പരേതനായ പി. കൃഷ്ണന്‍കുട്ടി മേനോന്‍ (റിട്ട.തഹസില്‍ദാര്‍, തളിപ്പറമ്പ്).
മക്കള്‍: പി.മോഹന്‍ദാസ്(റിട്ട.മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക്, അലക്‌സ്‌നഗര്‍), രവി പി.നായര്‍ (റിട്ട. എക്‌സിക്യൂട്ടീവ്,ടൈംസ് ഓഫ് ഇന്ത്യ, ബംഗ്‌ളൂരു), പി.രമ (ഏഴാംമൈല്‍), ഡോ.പി.ജയരാജ് ( മേധാവി,കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂര്‍), പി .സുരേഷ് കുമാര്‍ (ഡി.ജി.എം. തെര്‍മാക്‌സ് ഇന്ത്യ ലിമിറ്റഡ്, ചെന്നൈ), പി.പ്രേംരാജ് (ഹുസൂര്‍ ശിരസ്തദാര്‍, കളക്ടറേറ്റ്, കണ്ണൂര്‍).
മരുമക്കള്‍: പി.ഐ.പ്രസന്ന(ബക്കളം),സുമ(ബംഗ്‌ളൂരു), ഒ.എം.ചന്ദ്രശേഖരന്‍ നമ്പ്യാര്‍(റിട്ട.സീനിയര്‍ മാനേജര്‍, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കണ്ണൂര്‍ ) എം.ടി.ശ്രീരഞ്ജിനി(അസി. മാനേജര്‍,കേരള ഗ്രാമീണ്‍ ബാങ്ക്, കരിമ്പം), ദീപ(ബംഗ്‌ളൂരു), കെ.പി.പ്രസീത(സീനിയര്‍ മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തളിപ്പറമ്പ്).
സഹോദരങ്ങള്‍: പി.ലക്ഷ്മി അമ്മ (കടമ്പേരി), പി.പദ്മനാഭന്‍ നായര്‍ (റിട്ട. പ്രഥമാധ്യാപകന്‍, കുറ്റിക്കോല്‍ സൗത്ത് എ.എല്‍.പി.സ്‌കൂള്‍ ), പരേതരായ പി.രോഹിണി അമ്മ (കടമ്പേരി), പി.കുഞ്ഞിരാമന്‍ നമ്പ്യാര്‍ (റിട്ട. സൈനികന്‍, അയ്യങ്കോല്‍).