പോക്‌സോ പ്രതികള്‍ പാര്‍ട്ടിക്ക് പുറത്ത്.

തളിപ്പറമ്പ്: പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശന്‍,

മുയ്യം ബ്രാഞ്ച് സെക്രട്ടറി പി. അനീഷ്

എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.